kklm

മണ്ണത്തൂർ: ചെമ്മങ്കുഴ ആക്കക്കുളങ്ങര സി.സി. ഐസക് (95) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് മണ്ണത്തൂർ സെന്റ്. ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ : പരേതയായ ഏല്യാമ്മ. മക്കൾ: ജോർജ്, ജോസ്, ബാബു, സണ്ണി, പോളി, സാജു, ബിജു. മരുമക്കൾ: ലൈലാ ജോർജ്, ജിജി ജോസ്, എൽമി ബാബു, സീനി സണ്ണി, സിനി പോളി, രേഖാ സാജു, ജൂലി ബിജു.