മരട്:ദീർഘദൂരയാത്രക്കാർക്ക്മരടിൽ
ഒരുകൂട്ടംചെറുപ്പക്കാർരാത്രികാലഭക്ഷണമൊരുക്കിയാണ്കൊറോണപ്രതിരോധത്തിൽ പങ്കാളികളായത്. രാത്രിയാത്രക്കാർക്ക്ഇത് വലിയആശ്വാസവും.
ഇവർ പകൽ സമയങ്ങളിൽ ഭക്ഷണ പൊതിയുമായിഎത്തിയിട്ട് ആവശ്യക്കാർ കുറവായിരുന്നു. മരട് സി.ഐ.വിനോദിന്റ അനുമതിയോടെയാണ്ബി.എസ്.ബി.ക്ലബ്ബിലെ പ്രവർത്തകരായ ഇവർ പ്രസിഡന്റ് ശ്യാംസുരേന്ദ്രന്റെയുംസെക്രട്ടറി രൺജിതിന്റെയുംനേതൃത്വത്തിൻ പരിപാടി സംഘടിപ്പിച്ചത്.