corona
കുമ്പളംപഞ്ചായത്തിന്റെനേതൃത്വത്തിൽ നടത്തുന്നസമൂഹ അടുക്കളയിലേക്ക് ഗുരുധർമ്മം സഹോദരസംഘം ദിവസത്തക്കുള്ള പച്ചക്കറികൾ പഞ്ചായത്ത്പ്രസിഡന്റ് സീതാചക്രപാണിയെഏല്പിക്കുന്നു.

കുമ്പളംപഞ്ചായത്തിന്റെസമൂഹ അടുക്കളയിലേക്ക് ഗുരുധർമ്മം സഹോദര സംഘം നൽകുന്നഒരു ദിവസേത്തക്കുള്ള പച്ചക്കറികൾ കൺവീനർ എം.എൻ.രവി പഞ്ചായത്ത് പ്രസിഡന്റ് സീതാ ചക്രപാണിയെ ഏൽപ്പിക്കുന്നു.എൻ.പി.മുരളീധരൻ, ടി​.വി.ഷാജി,കുഞ്ഞപ്പൻ തായമംഗലം,എം.ബി.സതീശൻ,മുരുകൻ ഉല്ലാസംതറ,ഗോപൻതക്കോരുപറംപിൽ എന്നിവർ സമീപം