johny

നെടുമ്പാശേരി: ആവണംകോട് കരുമത്തിവീട്ടിൽ ജോണി (56) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് നെടുവന്നൂർ സെന്റ്‌ മേരീസ് പള്ളിയിൽ. കോൺഗ്രസ് എസ് മുൻ ബ്ലോക്ക് പ്രസിഡന്റും കോൺഗ്രസ് മണ്ഡലം ഭാരവാഹിയും നാടകനടനുമായിരുന്നു.