എസ്.എൻ.ഡി.പി. യോഗം 922ാം നമ്പർ ശാഖ ചന്തിരൂർ ഗുരുഭവനം കുടുംബ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നൽകുന്ന സൗജന്യ ഭക്ഷ്യധാന്യ കിറ്റുകളുടെ വിതരണോദ്ഘാടനം ശാഖ പ്രസിഡന്റ് എം.കെ. പുരുഷോത്തമൻ കുടുംബാംഗം രാധ രാജപ്പന് നൽകി നിർവഹിക്കുന്നു