കൊച്ചി: കൊവിഡ് ചികിത്സാ പ്രതിരോധരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ഒരു മാസത്തെ വേതനത്തിന് തുല്യമായ അധിക ആനുകൂല്യം അനുവദിക്കണമെന്ന് ബി.എം.എസ് സംസ്ഥാന സമിതി യോഗം ആവശ്യപ്പെട്ടു.

ആരോഗ്യപ്രവർത്തകർ, ആശുപത്രി ജീവനക്കാർ, ശുചീകരണ തൊഴിലാളികൾ, ആശ വർക്കർമാർ തുടങ്ങി

യവർക്ക് ആനുകൂല്യം അനുവദിക്കണം. സമാനതകളില്ലാത്ത സേവനമാണ് സ്വജീവിതം പണയപ്പെടുത്തി ആരോഗ്യ പ്രവർത്തകർ നൽകുന്നത്.