പറവൂർ : കോട്ടുവള്ളിക്കാവ് ഈരേഴത്ത് ഇ.കെ. ശിഖിദാസ് (70) നിര്യാതനായി. ഭാര്യ: മീര. മക്കൾ ഷിമ്മി (സതർലാൻഡ്), റിയ (ആസ്ട്രേലിയ) ദൃശ്യ (ബംഗളൂരു). മരുമക്കൾ: ദേവാനന്ദ്, അമിൻ, ഗോപൻ.