ഫോർട്ട് കൊച്ചി: മട്ടാഞ്ചേരി തുരുത്തിയിൽ വീടിന് മുകളിലിരുന്ന യുവാക്കളെ പൊലീസ് മർദ്ദിച്ച സംഭവത്തിൽ ഹൈബി ഈഡൻ എം..പി.അപലപിച്ചു. പൊലീസിന്റെ കഷ്ടപ്പാടും സേവനവും പൊതുജന ശ്രദ്ധപിടിച്ചു പറ്റിയതാണ്. ഇതുപോലുള്ള ഒറ്റപ്പെട്ട സംഭവങ്ങൾ കേരള പൊലീസിന് കരുത്ത് നഷ്ടപ്പെടാനിടയാക്കുമെന്നും എം.പി. പറഞ്ഞു.