പറവൂർ: കെടാമംലം പുത്തൻവീട്ടിൽ തങ്കമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് തോന്ന്യകാവ് ശ്മശാനത്തിൽ. മക്കൾ: ശ്രീനിവാസൻ (റിട്ട. ഫിഷറീസ്), ആനന്ദകുസുമം, രാധാമണി, ഗോപാലകൃഷ്ണൻ (കാംകോ), ബാലസുബ്രഹ്മണ്യൻ, അനിൽബോസ്. മരുമക്കൾ: ഭദ്ര, ബാബു, പരേതനായ പ്രേമാനന്ദ്, മണി, ആഷ, ഷീമ.