h-and-h-paravur-
പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് അത്യാവശ മരുന്നുകൾ എച്ച് ആൻഡ് എച്ച് സെക്രട്ടറി ജോസഫ് പടയാട്ടി ആശുപത്രി സൂപ്രണ്ട് ഡോ. റോസമ്മയ്ക്ക് കൈമാറുന്നു

പറവൂർ : കൊവിഡ് -19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് ഹെൽപ്പ് ഫോർ ഹെൽപ്പ് ലസ് നേതൃത്വത്തിൽ അത്യാവശ മരുന്നകൾ നൽകി. സൂപ്രണ്ട് ഡോ. റോസമ്മയ്ക്ക് എച്ച് ഫോർ എച്ച് സെക്രട്ടറി ജോസഫ് പടയാട്ടി മരുന്നുകൾ കൈമാറി. വൈസ് പ്രസിഡന്റ് ഡോ. കെ.ജി. ജയൻ, ഫാർമസിസ്റ്റ് നന്ദാത്മജൻ, എം.കെ. ശശി, സുരാജ് കണ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

.