mariyamma-83

നെടുമ്പാശേരി: പൊയ്ക്കാട്ടുശേരി അരീക്കൽ വീട്ടിൽ മറിയാമ്മ (83) നിര്യാതയായി. മക്കൾ: പരേതരായ ബഹനാൻ, തോമസ്, അബ്രഹാം. മരുമക്കൾ: ഷൈനി, മേഴ്‌സി.