karumallor
കരുമാല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ നൽകിയ ഭക്ഷ്യധാന്യങ്ങൾ പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന് കൈമാറുന്നു.

പറവൂർ : കരുമാല്ലൂർ പഞ്ചായത്ത് കമ്മ്യൂണിറ്റി കിച്ചനിലേക്ക് വി.കെ. ഇബ്രാഹിംകുഞ്ഞ് എം.എൽ.എ ഭക്ഷ്യധാന്യങ്ങൾ നൽകി. യു.ഡി.എഫ് നേതാക്കളായ വി.കെ. അബ്ദുൾ അസീസ്, എ.എം. അലി എന്നിവർ ചേർന്ന് പഞ്ചായത്ത് പ്രസിഡന്റ് ജി.ഡി. ഷിജുവിന് കൈമാറി. കെ.എച്ച്. ഷഹബാസ്, നസീർ പാത്തല, പി.എം. ദിപൻ, സൈഫുനിസ റഷീദ്, ഷിജി പിതാംബരൻ തുടങ്ങിയവർ പങ്കെടുത്തു.