ഫോർട്ട് കൊച്ചി: തൊടുപുഴ പൈങ്കുളം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും മട്ടാഞ്ചേരി ഫയർഫോഴ്സ് എത്തിച്ച മരുന്ന് മട്ടാഞ്ചേരിയിലെ യുവാവിന് തുണയായി. ഉദ്യോഗസ്ഥൻമാരായ ടി.ഡി.ഷാജൻ, എം.ജി.ദിൻകുമാർ എന്നിവരാണ് നേതൃത്വം നൽകിയത്.