ഉദയംപേരൂർ :പുല്ലുകാട്ടുകാവ് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിൽ വിഷു ദിനത്തിൽ നടത്താനിരുന്ന കണികണ്ടുത്സവം മാറ്റിവെച്ചു.