obit

അങ്കമാലി : അയിരൂർ ചക്യത്ത് വീട്ടിൽ പരേതനായ അന്തോണിയുടെ ഭാര്യ മേരി (82) നിര്യാതയായി. എളവൂർ ചക്യത്ത് കുടുംബാംഗമാണ്‌. മക്കൾ : തോമസ് (ബഹറിൻ ), സെബാസ്റ്റ്യൻ (ഇറ്റലി), സോഫി, സോളി. മരുമക്കൾ: മേഴ്‌സി, സിജി, ഔസേഫ്, ജോസഫ്.