കണ്ടനാട്: പാലൂപ്പറമ്പിൽ മാമ്മച്ചൻ പി.ജെ (67) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: മെർളിൻ, മെറിൻ. മരുമക്കൾ: സാം (യു.എസ്.എ), ഷാൻ (ഒ.ഇ.എൻ. ഇന്ത്യ)