raveendran-82

പറവൂർ: മംഗലത്ത് റോഡ് നെല്ലിപ്പറമ്പത്ത് എൻ.എൻ. രവീന്ദ്രൻ (82 - വിമുക്തഭടൻ) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് തോന്നിയകാവ് ശ്മശാനത്തിൽ. ഭാര്യ: സരസു. മകൾ: സ്മിത. മരുമകൻ: അനിൽകുമാർ.