പറവൂർ: പൂയപ്പിള്ളി മണിയന്തറ വീട്ടിൽ സുരേന്ദ്രന്റെ ഭാര്യ ശ്രീദേവി (67) നിര്യാതയായി. മകൾ: രശ്മി. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: ശാന്ത, തങ്കമണി, ബാലൻ, പരേതയായ പുഷ്പ.