തിരുവാണിയൂർ: ആത്താണി കാഞ്ഞിരക്കാട്ടുകുടിയിൽ പൗലോസ് (80) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കുറിഞ്ഞി സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: ചിന്നമ്മ. മക്കൾ: കെ.പി. ബാബു (യാക്കോബ്), വത്സ. മരുമക്കൾ: ലിസി, തോമസ്.