silvi-47

ആലുവ: യു.സി കോളേജ് കടൂപ്പാടം അഞ്ചരയിൽ ഷാജിയുടെ ഭാര്യ സിൽവി (47) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 9 ന് മംഗലപ്പുഴ സെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: സിൻസില, സിംല.