jacob-84

അങ്കമാലി: ആനപ്പാറ പാലാട്ടി ജേക്കബ് (84) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ഫാത്തിമമാത പള്ളി സെമിത്തേരിയിൽ. ഭാര്യ: ട്രീസ. മക്കൾ: അഗസ്റ്റിൻ (റിട്ട. എ.ജി.എം, ഫെഡറൽ ബാങ്ക്), ഷിബു മാത്യു (റിട്ട. ഡി.ജി.എം, എസ്.ബി.ടി), ജെസി (റിട്ട. അദ്ധ്യാപിക, ഹോളി ഫാമിലി സ്‌കൂൾ, അരണാട്ടുകര), ജോസ് (മാനേജർ, സുൽത്താൻബത്തേരി അർബൻ കോ ഓപ്പറേറ്റിവ് ബാങ്ക്), സോണി ബ്രിസിനസ്), അഡ്വ. സൈജി (സീനിയർ ഗവ. പ്ലീഡർ, ഹൈക്കോടതി). മരുമക്കൾ: ആനി, റീന, സോജൻ, ജിജി, മഞ്ജു, നൈൽ.