നായരമ്പലം: കുടുങ്ങശേരി പുത്തൻപുരയ്ക്കൽ ജോൺ (70) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: സിനി ഫ്രാൻസിസ്, ജിനി വിൻസൻ (ടീച്ചർ, മരിയ തെരേസ സ്‌ക്രില്ലി പബ്ലിക് സ്‌കൂൾ, നോർത്ത് പറവൂർ), ലിനി രജേഷ് (ജി.ടി.എൻ, ആലുവ). മരുമക്കൾ: ഫ്രാൻസിസ് (ബിസിനസ്), വിൻസൻ (ഖത്തർ), രജേഷ് ജോസഫ് (രാജഗിരി ഹോസ്പിറ്റൽ, ആലുവ).