വൈപ്പിൻ: മുനമ്പം കടപ്പുറം പള്ളിപ്പറമ്പിൽ ജോർജ് (72) നിര്യാതനായി. ഭാര്യ: കർമലി. മക്കൾ: പി.ജി. ആന്റണി (ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ), ലിൻസി, ആൻസി. മരുമക്കൾ: എലിസബത്ത്, ജേക്കബ്, ജിസ്.