
അങ്കമാലി: മൂക്കന്നൂർ കോക്കുന്ന് പുതുശേരി ചാക്കുവിന്റെ ഭാര്യ ആനി (66) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോക്കുന്ന് സെന്റ്‌ജോസഫ് പള്ളി സെമിത്തേരിയിൽ. മക്കൾ: ജോബി (യു.കെ.), ജോജി (കാനഡ), ജിനി (ഓസ്ട്രിയ). മരുമക്കൾ: ലിജി (യു.കെ), ഷെറി (കാനഡ), ജെയ്‌സൺ (ഓസ്ട്രിയ).