പാലക്കുഴ: കോവിഡ്-19 നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ താത്കാലികമായി നിർത്തിവച്ചിരുന്ന പാലക്കുഴ കാർഷിക ലേല വിപണി ഏപ്രിൽ 16 ന് (വ്യാഴം) രാവിലെ 7:30 മുതൽ പ്രവർത്തിക്കും. ഉൽപ്പന്നങ്ങൾ കൊണ്ടുവരേണ്ട സമയം രാവിലെ 7.30 മുതൽ. സർക്കാർ നിർദേശാനുസരണം നിയന്ത്രണങ്ങൾ ച്ചാണ് വിപണനം .