കൂത്താട്ടുകുളം: ലോക്ക് ഡൗണിനെ തുടർന്ന് തുറക്കാൻ കഴിയാത്തതു മൂലം ഉടമകളും തൊഴിലാളികളും പ്രതിസന്ധിയിലായ മരാധിഷ്ഠിത വ്യവസായങ്ങൾ തുറക്കാൻ അനുവാദം നൽകണമെന്ന് വുഡ് ഇൻഡസ്ട്രീസ് വെൽഫെയർ അസോസിയേഷൻ മേഖലാ പ്രസിഡൻ്റ് സെബാസ്റ്റ്യൻ പോൾ ആവശ്യപ്പെട്ടു.