പറവൂർ : പറവൂർ സഹകരണ ബാങ്കിൽ സാമൂഹ്യ സുരക്ഷാ പെൻഷനുകളുടെ വിതരണം പൂർത്തിയായി. അഞ്ച് വിഭാഗങ്ങളിൽ 2900 പേർക്ക് 130 ലക്ഷം രൂപ വിതരണം ചെയ്തതായി പ്രസിഡന്റ് കെ.എ. വിദ്യാനന്ദൻ അറിയിച്ചു.