കോലഞ്ചേരി: കോട്ടൂർ താഴത്തെവീട്ടിൽ പത്രോസ് (71) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഷാജി, ഷൈനി. മരുമക്കൾ: നിനി, ഔസേഫ്.