dog
എടത്തലയിൽ നായ്കൾ കോഴികളെ കടിച്ചു കൊന്ന നിലയിൽ

ആലുവ: ലോക്ക് ഡൗൺ മൂലം തെരുവ് നായ്ക്കൾക്ക് ഭക്ഷണം കിട്ടാതായതോടെ വീട്ടിൽ വളർത്തുന്ന കോഴിയെ കൊന്നുതിന്നുന്നത് പതിവാകുന്നു. 11ാം വാർഡ് മുകളാർകുടി ഭാഗത്താണ് തെരുവുനായ ശല്യം രൂക്ഷമായത്. ഇവിടെയുള്ള നജീബിന്റെ വീട്ടിലെ കോഴിക്കൂട് തകർത്താണ് കോഴികളെ തിന്നത്. നേരത്തെ പറമ്പിൽ കെട്ടിയിരുന്ന ആടുകളെ നായ്കൂട്ടം കൂട്ടമായി അക്രമിച്ചിരുന്നു.