പള്ളുരുത്തി: കൊറോണ രോഗഭീതിയുടെ പശ്ചാത്തലത്തിൽ എസ്.എൻ.ഡി.പി യോഗം വലിയ പുല്ലാര തെക്ക് ശാഖയുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.ഇ കെ.മുരളിധരൻ സി.എം.ബോസിന് ആദ്യ കിറ്റ് നൽകി ഉദ്ഘാടനം ചെയ്തു.എ.ജി.സുര, വി.കെ.ഭാസി, ഐ.സി. ഗണേശൻ, ജീവൻ വട്ടത്തറ, പി.എൽ.സുരേഷ്, പി.കെ. ചന്ദ്ര ബോസ് തുടങ്ങിയവർ സംബന്ധിച്ചു.