പള്ളുരുത്തി: കുമ്പളങ്ങി നോർത്ത് എസ്.എൻ.ഡി.പി.ശായുടെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു.ഭാരവാഹി ടി.ജി. ജയഹർഷൻ ഉദ്ഘാടനം ചെയ്തു.