പള്ളുരുത്തി: എസ്.എൻ.ഡി.പി. ഇടക്കൊച്ചി ശാഖ കുമാരനാശാൻ കുടുംബ യൂണിറ്റ് അംഗങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്തു. വി.എൽ.ബാബു, കെ.എൻ.സുബ്രഹ്മണ്യൻ, വി.ഹരീഷ്, ടി.പി. സുധീർ തുടങ്ങിയവർ സംബന്ധിച്ചു.