മരട്:മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മരടുസർവീസുസഹകരണ ബാങ്ക്10 ലക്ഷംരൂപസംഭാവന നൽകി.കണയന്നൂർ അസി:രജിസ്ട്രാർവി.ജി.രാജേഷിനു ബാങ്ക്പ്രസിഡന്റ് വി.ജയകുമാർ വൈസ് പ്രസിഡന്റ് ടി.പി.ആന്റണി മാസ്റ്റർ സെക്രട്ടറി കെ.ജെ.ഉഷ എന്നിവർ ചേർന്നു ചെക്ക് കൈമാറി.