പനങ്ങാട്: വ്യാസപുരം കുരികയിൽ വീട്ടിൽ പരേതനായ അലക്‌സാണ്ടറുടെ ഭാര്യ ഫിലോമിന (70) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ10.30ന് പനങ്ങാട് സെന്റ് ആന്റ്രണീസ് പള്ളി സെമിത്തേരിയിൽ.
മക്കൾ: സ്മിത, സ്മിജിത്ത്. മരുമക്കൾ: സാബു, മരീന.