ചെങ്ങമനാട്: ഇല്ലത്തുപറമ്പിൽ പരേതനായ ശേഖരപിള്ളയുടെ ഭാര്യ രാധമ്മ (83) നിര്യാതയായി. മക്കൾ: ഉണ്ണിക്കൃഷ്ണൻ, നടരാജൻ, ഗീത, ഷൈല. മരുമക്കൾ: സതി, അനിത, ബാലൻ, പരേതനായ മോഹനൻ.