വൈപ്പിൻ: മാലിപ്പുറം പുതിയവീട്ടിൽ ലില്ലി തോമസ് (100 - റിട്ട. ഹെഡ്മിസ്ട്രസ്) നിര്യാതയായി. മക്കൾ: പരേതനായ ഗിൽബർട്ട് ഡാലി, ഷേർളി (റിട്ട. ഹെഡ്മിസ്ട്രസ്), ഐവി (റിട്ട. ഹെഡ്മിസ്ട്രസ്), ജെസി (റിട്ട. അദ്ധ്യാപിക), ബീന (റിട്ട. അദ്ധ്യാപിക), ലെസ്ലി (റിട്ട. പ്രൊഫസർ). മരുമക്കൾ: പരേതയായ നിർമല, കെ.ജെ. ജോസഫ് (റിട്ട. ഹെഡ്മാസ്റ്റർ), പീറ്റർ വടശേരി, ജോസഫ് സേവ്യർ (റിട്ട. പ്രൊഫസർ), നീന.