balan-62

നെടുമ്പാശേരി: കുറുമശേരി മാണെക്കാട്ടിൽ കുഞ്ഞിക്കുറുമ്പന്റെ മകൻ ബാലൻ (62) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കപ്രശേരി എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ: അമ്മിണി. മക്കൾ: അഭിലാഷ്, അഭിജിത്ത്. മരുമകൾ: പ്രസീത.