മൂവാറ്റുപുഴ: ബീന സ്റ്റോഴ്‌സ് ഉടമ മൂടവൂർ ശ്രീനിലയത്തിൽ കെ.ബി. ബാലചന്ദ്രൻനായർ (ബേബി - 55) നിര്യാതനായി. ഭാര്യ: ശ്രീനി. മക്കൾ: സജിൻ, ദിയ, ദിന. മരുമകൾ: അശ്വതി.