എസ്.എൻ.ഡി.പി യോഗം കുമ്പളങ്ങി നോർത്ത് ശാഖയിലെ കുടുംബങ്ങൾക്ക് വിഷുക്കിറ്റ് വിതരണം പ്രസിഡന്റ് ടി.ജി. ജയഹർഷനും സെക്രട്ടറി സി.എസ്.ഷിബുവും ചേർന്ന് നിർവഹിക്കുന്നു