obt

മരട്: കണക്കശേരി പരേതനായ കെ.ജെ ജോസിന്റെ ഭാര്യ ലൂസി (69) ഗോവയിലെ ദാബോളിൽ നിര്യാതയായി. സംസ്‌കാരം ഗോവയിൽ നടത്തി. ഫോർട്ടുകൊച്ചി അമരാവതി പുളിക്കൽ കുടുംബാംഗമാണ്. മക്കൾ: ബിജു, ബിന്ദു.

മരുമക്കൾ: ആൻസി, ജെയിംസ്.