ട്രാക്കാണ് താവളം...കൊവിഡ് പശ്ചാത്തലത്തിൽ സമ്പൂർണ ലോക്ക് ഡൗണിൽ ട്രെയിൻ ഗതാഗതമില്ലാത്തത് കാരണം ട്രാക്കിൽ വിശ്രമിക്കുന്ന ആടുകൾ. എറണാകുളം കെ.എസ്.ആർ.ടി.സി. സ്റ്റാൻഡിന് സമീപത്ത് നിന്നുള്ള കാഴ്ച