മരട് :ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ മരട് സർവ്വീസ് സഹകരണബാങ്ക് അംഗങ്ങൾക്ക് നൽകുന്നപലിശരഹിത വായ്പയുടെ വിതരണോദ്ഘാടനം ബാങ്ക് പ്രസിഡന്റ് വി.ജയകുമാർ എ.എം.മുഹമ്മദിന് ആദ്യചെക്ക്നൽകികൊണ്ട് നിർവ്വഹിച്ചു.വൈസ് പ്രസിഡ‌ൻറ് ടി.പി.ആന്റണി,സെക്രട്ടറി കെ.ജെ.ഉഷ എന്നിവർ സംബന്ധിച്ചു..