കിഴക്കമ്പലം: വ്യാപാരി വ്യവസായി ഏകോപന സമിതി പട്ടിമറ്റം യൂണിറ്റിൻ്റെ നേതൃത്വത്തിൽ പട്ടിമറ്റം ടൗൺ പ്രദേശങ്ങൾ ശുചീകരിച്ചു. പ്രസിഡൻ്റ് വി.വി.ഗോപാലൻ, ജനറൽ സെക്രട്ടറി ടി.പി.ഹസൈനാർ, ട്രഷറർ എൻ.കെ.ഗോപാലൻ എന്നിവർ നേതൃത്വം നൽകി.