aisheevi-67

മട്ടാഞ്ചേരി: ഈരവേലിയിൽ പരേതനായ കാദറിന്റെ ഭാര്യ ഐശീവി (67) നിര്യാതയായി. മകൾ: സജ്മി. മരുമകൻ: മനു.