padmakumari-59

അങ്കമാലി: ടെൽക്ക് റിട്ട. ഉദ്യോഗസ്ഥൻ ജവഹർനഗർ നമ്പർ 5 കൊറ്റങ്ങനേഴത്ത് വീട്ടിൽ എം.എസ്. ബാബുവിന്റെ ഭാര്യ എം.വി. പത്മകുമാരി (59) നിര്യാതയായി. മലയാറ്റൂർ നീലീശ്വരം സർവീസ് സഹകരണ ബാങ്ക് മുൻ സെക്രട്ടറിയാണ്. മക്കൾ: ഹേമ, ഇന്ദു.