കോതമംഗലം: റിട്ട.അദ്ധ്യാപകൻ തങ്കളം പരണായിൽ പി.എം. ജോസഫ് (95) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് കോതമംഗലം മർത്തമറിയം കത്തീഡ്രൽ വലിയ പള്ളി സെമിത്തേരിയിൽ. ഭാര്യ: അന്നമ്മ. മക്കൾ: മേരി, പൗലോസ്, സാലി. മരുമക്കൾ: ചാക്കോച്ചൻ, ബീന, ജോർജ്.