കോതമംഗലം: കോഴിപ്പിള്ളി പുന്നോർക്കോടൻ പി.പി. ചെറിയാൻ (61) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: ഷേർലി. മക്കൾ: അമിത, ഡോ. ഡെനീസ്, സിന്റ. മരുമകൻ: ജോസഫ് വറുഗീസ്.