പച്ചാളം: കെ.എസ്. ഉദയൻ റോഡിൽ ജ്യോതിനിവാസിൽ പി.ആർ. ഗോപാലകൃഷ്ണൻ (73) നിര്യാതനായി. പച്ചാളം ജനതാ ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി സെക്രട്ടറിയും ഹിന്ദുസ്ഥാൻ യൂണിലിവർ റിട്ട. ഉദ്യോഗസ്ഥനുമാണ്. ഭാര്യ: ലളിത (റിട്ട. ബി.എസ്.എൻ.എൽ). മക്കൾ: ജ്യോതി (ടെക്‌നോപാർക്ക്, തിരുവനന്തപുരം), അരുൺ (സാവിൽ ഇന്ത്യ, ബംഗളൂരു). മരുമക്കൾ: അഡ്വ. പ്രവീൺ, പാർവതി.