ആലങ്ങാട്: കോട്ടപ്പുറം ചക്കാലക്കണ്ടത്തിൽ പരേതനായ ജോണിന്റെ ഭാര്യ എൽസി ജോൺ (56) നിര്യാതയായി. മക്കൾ: ജോസിലി, ജോബി, ജിബി. മരുമക്കൾ: മാർട്ടിൻ, ചിന്നു.