പോത്താനിക്കാട്: പൈങ്ങോട്ടൂർ പടിഞ്ഞാറേക്കര ജോർഡി ജോർജിന്റെ ഭാര്യ ഐഷ (43) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കുറിച്ചി മന്ദിരം കവലയിലുള്ള സെമിത്തേരിയിൽ. മകൻ: ജോഷ്വ (പ്ലസ്ടു വിദ്യാർത്ഥി).